ബുള്ളറ്റ് റാലിക്ക് സ്വീകരണം നല്കി
മുത്തങ്ങ : വയനാടിന്റെ ടൂറിസം മേഖലയുടെ വികസനത്തിനായി ഡി.റ്റി.പി.സി യുടേയും മറ്റ് ടൂറിസം സംഘടനകളുടേയും നേതൃത്വത്തില്‍ നടത്തുന്ന ബുള്ളറ്റ് റാലിക്ക് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ സ്വീകരണം നല്കി.അസോസിയേഷന് സെക്രട്ടറി നെബു വിന്‍സെന്റ്,അഡ്മിന് കണ്‍വീനര്‍ സുബൈര്‍ ഇളകുളം,ചെറിയാന് കോശി,സന്തോഷ് പട്ടേല്‍, ജോഷി, ബാബു,പ്രേംജിത്ത് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍