ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സദസ്സ് നടത്തി
ബത്തേരി:സ്ത്രീ പീഡന പരാതികളുള്ള ബിഷപ് ഫ്രാങ്കോ മുളക്കലിനെയും,എം. എല്‍.എ പി.കെ ശശിയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ബത്തേരിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചുപ്രതിഷേധ യോഗം ആം ആദ്മി പാര്‍ട്ടി വയനാട് ലോക്സഭാ മണ്ഡലം നിരീക്ഷകന് ഷെരീഫ് ചേന്നമംഗലൂര്‍ ഉദ്ഘാടനം ചെയ്തു.അസൈനാര്‍ കെ.പി,എം.ഡി തങ്കച്ചന്,ജേക്കബ് കെ.പി,ഗഫൂര്‍ കല്പ്പറ്റസല്മാന് റിപ്പണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍