അരക്കിലോ കഞ്ചാവുമായി മധ്യവയസ്കന് അറസ്റ്റില്‍
വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പനമരം ടൗണില്‍ വെച്ച് 500 ഗ്രാം കഞ്ചാവുമായി മധ്യവയസ്കനെ പിടികൂടി.ഡല്‍ഹി സ്വദേശിയും 15 വര്‍ഷത്തോളമായി പനമരത്ത് താമസിച്ച് വരുന്നതുമായ മുഹമ്മദ് ഖുര്‍ഷിദിനെയാണ് അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്നും വാങ്ങി വന്ന കഞ്ചാവ് വില്‍ക്കുന്നതിനായി ചെറു പൊതികളാക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍