കഞ്ചാവുമായി യുവാവ് പിടിയില്‍ ;പിടിയിലായത് മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍
വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പനമരം കരിമ്പുമ്മല്‍ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ടൗണിലെ പഴം വില്പനക്കാരനായ ഹനീഫ (37) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.മുന്‍ എന്‍.ഡി.പി.എസ് കേസിലെ പ്രതിയായ ഇയാള്‍ കഞ്ചാവ് വില്‍പ്പനക്കായി കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍