ഡാ. ബോബി ചെമ്മണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി
സംസ്ഥാന ജൂനിയര്‍ പുരുഷവനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ പേട്രണ്‍ ആയി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 18 മുതല്‍ 28 വരെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ഗ്രൗണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍