അധ്യാപകരെ ആദരിച്ചു
പുല്‍പ്പള്ളി:അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ചു അധ്യാപകര്‍ക്ക് പൂക്കളും പുസ്തകങ്ങളും നല്കി സി.കെ.ആര്.എം ബിഎഡ് കോളേജിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി.പി പവിത്രനെ സ്റ്റുഡന്റസ് യൂണിയന് ചെയര്മാന് സി.പി സുബൈര്‍ ആദരിച്ചു.ജയശ്രീ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.റാണി വര്‍ഗ്ഗീസ് അധ്യാപക ദിന സന്ദേശം നല്കി.ഷീന ജയറാം,അനീഷ ബീഗം,ഐശ്വര്യ മോഹന്‍,പി ബി അമൃത,കെ.ബി അനു കൃഷ്ണ,സി.ടി ആതിര,അമല ടി,ഫ്രാന്‍സിസ്,ആര്‍ഷ എസ് അശോക്,ഗീതു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍