യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി കൃഷി ഭവനില്‍ നിന്നും സ്ഥലം മാറിപോകുന്ന ക്യഷി ഓഫീസര്‍ ടാനി തോമസിന് വയനാട് സിറ്റി ക്ലബിന്റെ നേത്യത്വത്തില്‍ യാത്രയയപ്പ് നല്കി.പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് മേഴ്സി ബെന്നി യോഗം ഉദ്ഘാടനം ചെയ്തു. ജയശ്രീ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്രിന്‍സിപ്പല്‍ കെ. ആര് ജയരാജ് ഉപഹാരം നല്കി ആദരിച്ചു.പി.എ.ഡീവന്‍ സ് അധ്യക്ഷത വഹിച്ചു.സി.ഡി. ബാബു ,ബെന്നി മാത്യു, ജോസഫ്, ബേബി, കെ.പി.വിനോദിനി, ഷൈന പൗലോസ്, ശരണ്യ, ശ്രീജ, സുശീല എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍