സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചു ; ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്

പടിഞ്ഞാറത്തറ കാവുംമന്ദം റൂട്ടില്‍ മരമില്ലിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കുപ്പാടിത്തറ സ്വദേശി അലിക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവാഹനങ്ങളും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന യാത്രാ മധ്യേയാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍