ബോബി ചെമ്മണൂരിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍

കോഴിക്കോട് : പ്രളയ ബാധിത മേഖലകളില്‍ വ്യവസായി ബോബി ചെമ്മണൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം , മരുന്ന് എന്നിവ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍. സംസ്ഥാനത്ത് മിക്ക ജില്ലകളിലെ ക്യാമ്പുകളിലും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി. ബോബി ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത് .നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ ബോബി ഇരുന്നൂറോളം പേരെ രക്ഷപെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ക്യാമ്പുകളിലേയ്ക്ക് ഏറ്റവും അധികം സാധനങ്ങള്‍ എത്തിച്ചുകൊടുത്ത ഗ്രൂപ്പുകളില്‍ ഒന്നാണ് ബോബി ഫാന്‍സ് ഹെല്‍പ് ഡസ്‌ക്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍