ബൈബിള്‍കലോത്സവം ഒഴിവാക്കി ഭവന പുനരുദ്ധാരണ പദ്ധതി
ആയിരക്കണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ബൈബിള്‍ കലോത്സവം ഈ വര്‍ഷം ഒഴിവാക്കി പ്രളയ ദുരിതബാധിതര്‍ക്കായി ഭവനപുനരുദ്ധാരണ പദ്ധതി നടപ്പിലാക്കാന്‍ ചെറുപുഷ്പ മിഷന് ലീഗ് മാനന്തവാടി രൂപത മാനേജിങ് കമ്മിറ്റി തീരുമാനിച്ചു.ശാഖ മേഖല രൂപത സമിതികള്‍ സംയുക്തമായി പദ്ധതിക്കായുള്ള തുക കണ്ടെത്തും ആദ്യ ഗഢുവായി ഒരു ലക്ഷം രൂപ രൂപത സമിതി നീക്കിവെച്ചു.യേഗത്തില്‍ രൂപത മാനേജിങ്ങ് കമ്മിറ്റിക്കുവേണ്ടി രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍,പ്രസിഡന്റ് ഷാജി ചന്ദനപ്പറമ്പില്‍,ബിനു മാങ്കൂട്ടത്തില്‍,ബി നീഷ് തുമ്പിയാംകുഴി,രഞ്ജിത്ത് മുതുപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍