പ്രദീപ് മാനന്തവാടി വയനാട് ജില്ലാ പ്രസ്സ് ക്ലബ് പ്രസിഡന്റ്
വയനാട് ജില്ലാ പ്രസ്സ് ക്ലബ് പ്രസിഡന്റായി ജില്ലയിലെ സീനിയര്‍ പത്ര പ്രവര്‍ത്തകനും കേരളകൗമുദി വയനാട് ബ്യൂറോ ചീഫുമായ പ്രദീപ് മാനന്തവാടി തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായിരുന്ന രമേശ് എഴുത്തച്ചന് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.പ്രദീപ് മാനന്തവാടി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പത്ര പ്രവര്‍ത്തന രംഗത്തുണ്ട്.ദേശാഭിമാനി വയനാട്ബ്യൂറോ ചീഫ് പി.ഒ. ഷീജയാണ് നിലവില്‍ പ്രസ്സ് ക്ലബ് സെക്രട്ടറി എം. കമല്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍