വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശിലേരി മുത്തുമാരി പുല്‍പ്പറമ്പില്‍ ജോണ്‍ (72) ആണ് മരിച്ചത്.രാവിലെ മുത്തുമാരിയിലെ വീടിന് സമീപത്തെ തോടിന് സമീപം പോയ ജോണിനെ ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കാലിടറി തോട്ടില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം.മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിടരിക്കുകയാണ്.ഭാര്യ:അന്നമ്മ.മക്കള്‍:ലിസി,ലൂസി,ജെസി,ജാന്‍സി, ജിന്‍സി,വിന്‍സി.മരുമക്കള്‍:തങ്കച്ചന് പാലക്കതകിടിയേല്‍,ജെയിംസ് മാണ്ടാട്, തങ്കച്ചന് നടവയല്‍,ജെനീഷ് പുല്പള്ളി,സനീഷ് കമ്മന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍