ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ നാളെ ജില്ലയില്‍
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ നാളെ(ആഗസ്റ്റ് 19 )വയനാട് ജില്ലയിലെത്തും.ദുരിത ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ശുചിത്വ മേഖലകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനും കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേരും. ഉച്ചയക്ക് 2.30 ന് ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ചേരുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍