കനത്ത മഴയില്‍ വീടു തകര്‍ന്നു.
മീനങ്ങാടി ടൗണ്‍ മാര്‍ക്കറ്റിന് സമീപം പള്ളിയേരി പ്രേംജിത്തിന്റെ വിടാണ് ഇന്ന് ഉച്ചയോടെ കനത്തമഴയ ഇടിഞ്ഞുവീണത്.സമീപത്തെ.കിണര്താണുപോകുകയും ചെയ്തു.മഴയില്‍ വീടിന് വിള്ളല്‍ വിഴുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കുടുംബത്തെ മാറ്റിയതിനാല്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.ആകെയുള്ള കിടപ്പാടം മഴ കൊണ്ടുപോയതോടെ പ്രായമായ മാതാപിതാക്കളെയും ഭാര്യയും രണ്ട് മക്കളെയും കൊണ്ട് ഇനി എന്ത് ചെയ്യണമെന്നാറിയാതെ പകച്ച് നില്‍ക്കുകയാണ് ഈ കുടുംബം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍