തെക്കുംതറ ക്ഷീരസംഘം വെള്ളത്തില്‍ മുങ്ങി;ലക്ഷങ്ങളുടെ നാശനഷ്ടം
പ്രളയക്കെടുതിയില്‍ തെക്കുംതറ ക്ഷീരസംഘത്തിന് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.കമ്പ്യൂട്ടറുകള്‍,യു.പി.എസ ,ഓഫസ് ഫയലുകള്‍,ഫര്‍ണ്ണിച്ചര്‍,അളവ് തുക്ക ഉപകരണങ്ങള്‍,കാലിത്തീറ്റ,അരി,ജനറേറ്റര്‍,പാല് ശീതികരണ സംവിധാനം തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായി നശിച്ചു.പ്രളയത്തില്‍ കെട്ടിടത്തിനു വിളലും വീണിട്ടുണ്ട്.അളവ് തൂക്ക് ഉപകരണങ്ങളും മില്‍ക്ക് ക്യാനുകളും ഒഴുകിപ്പോയതിനാല്‍ കര്‍ഷകരില്‍ നിന്നും പാല് സംഭരിക്കുന്നതിനു പ്രയാസം നേരിടുകയാണ്.കാലിത്തീറ്റയും മറ്റു നശിച്ചതിനാല്‍ കര്‍ഷകരും ദുരിതത്തിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍