കര്ഷകന് ആത്മഹത്യ ചെയ്തു ;കടബാധ്യതയെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53) ആണ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജിതിന് വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടെന്ന് അത് മൂലമാണ് ആത്മഹത്യ ചെയ്ത തെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ രതി, മക്കള്‍ : രമ്യ, രാഖി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍