ലോക സൗഹൃദ ദിനാചരണം നടത്തി.
പുല്‍പ്പള്ളി:വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ ലോക സൗഹൃദ ദിനാചരണം നടത്തി.പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.ആര് ജയരാജ് അദ്ധ്യക്ഷത വഹി ച്ചു.എം.യു ഉലഹന്നാന്,ജോസ് കണ്ടംതുരത്തി,ജോര്‍ജ് തട്ടാം പറമ്പില്‍,ജോസ് നെല്ലേടം,മണി പാമ്പനാല്‍,ജോസ് പെരുവേലി,ബാബു പി.എ,ഡിവന്‍സ്,ശിവരാമന് പാറക്കുഴി,സി.ഡി ബാബു,മാത്യു ഉണ്ണിപ്പള്ളി,സി.ഡി. ബാബു,ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍