ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
പുല്‍പ്പള്ളി ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യമേള നടത്തി.നൂറില്‍പരം നാടന്‍ വിഭവങ്ങളാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയത്.പ്രിന്‍സിപ്പല്‍ ഡോ.ജി ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു.വിഷ്ണു അധ്യക്ഷത വഹിച്ചു.എ.എസ്. നാരായണന്,വി.എസ് കുഞ്ഞന്‍,കെ.ആര് ജയറാം,കെ.ആര്. ജയരാജ്,ഗോഡ്വിന് രവി,ജസീര്‍,മിനി ഏബ്രഹാം,നീതു,ദേവഗാഥ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍