ഡോ.ആയിഷ നസ്രിയെ മുസ്ലിം ലീഗ് ആദരിച്ചു
പനമരം: ഹോമിയോ കോഴ്സ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സിയില്‍ പ്രവേശിച്ച പനമരത്തെ പ്രഥമ ഹോമിയോ ഡോക്ടര്‍ ആയിഷ നസ്റിയെ മുസ്ലിം ലീഗ് പനമരം ടൗണ്‍ കമ്മിറ്റി ആദരിച്ച .ഇബ്രാഹിം മാസ്റ്റര്‍,പി.കെ അസ്മത്ത്, മമ്മൂട്ടി നിസാമി തരുവണ, അസീസ് കുനിയന്‍ ,എ.ജാഫര്‍ മാസ്റ്റര്‍,അത്താണി സലീം,ഷാജഹാന് കോവ,ആയങ്കി അബദുറഹ്മാന്‍,മഞ്ചേരി കുഞ്ഞമ്മദ്,ഇസ്മയില്‍ കീപ്രത്ത്,ജാബിര്‍ വരിയില്‍,ആഷിഖ് മന്ദന്കണ്ടി,കെ.ടി സുബൈര്‍,റമീസ് വാടോച്ചാല്‍,പടയന്‍ ഇബ്രാഹിം,അബ്ദുല്ല മണന്തല,ഹാരിസ് പുഴക്കല്‍, കോവ സലീം ,സൗബാന്‍,പി.കെ.ഷബ്നാസ് ചങ്ങാടക്കടവ് ,സി.പി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍