കഞ്ചാവുമായി യുവാവ് പിടിയില്‍
വെള്ളമുണ്ട പത്താം മൈല്‍ സ്വദേശിയായ കാഞ്ഞായി വീട്ടില്‍ മോയി (36) ആണ് പിടിയിലായത്.ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പുല്‍പ്പള്ളിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 50ഗ്രാം കഞ്ചാവ് കണ്ടെടുത്തു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്,നിഷാദ് വി.ബി എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍