കുട്ടനാടിനൊരു കൈത്താങ്ങ്
പുല്‍പ്പള്ളി:കുട്ടനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കൃപാലയ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നോട്ട് ബുക്കുകള്‍ ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ യ്ക്ക് കൈമാറി.സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍ സ്മരിയ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സണ്ണി തോമസ്,ഷിബു,സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ടെസ്റ്റിന് ,സി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍