ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു
പുല്‍പ്പളളി പഴശ്ശിരാജ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് സി.ഇ.ഒ. ഫാ.ടോണി കോഴിമണ്ണില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നവാഗതരുമായി സംവദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. സ്റ്റാഫ് സെക്രട്ടറി പ്രൊഫസര്‍ എം.എം. സലീല്‍ അദ്ധ്യക്ഷനായിരുന്നു. കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ് ആലുംമൂട്ടില്‍, സ്റ്റാഫ് പ്രതിനിധി ഡോ. ജോമറ്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.സ്വാശ്രയ വിഭാഗം മേധാവി പ്രൊഫസര്‍ താര ഫിലിപ്പ് സ്വാഗതവും സ്വാശ്രയ വിഭാഗം സ്റ്റാഫ് സെക്രട്ടറി ഷൈജു മോന് പി.വി. നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍