വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക്കന് മരണപ്പെട്ടു
വീട്ടില്‍ വെച്ച് വീണതിനെ തുടര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.പെരിക്കല്ലൂര്‍ കുടിയാന്മല വൈപ്പേല്‍ ബാബു (54) ആണ് മരിച്ചത്. വെള്ളിയാഴ്ച യാണ് ബാബുവിന് വീണ് പരുക്കേറ്റത് . തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.ഭാര്യ:വിമല.മക്കള്‍:അനു,അഖില്‍.മരുമകന്: രാജ് മോഹന്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍