കുടുംബ സംഗമം നടത്തി
ജൂലായ് 23 ബി.എം.എസ് സ്ഥാപനദിന വാരാഘോഷത്തിന്റെ ഭാഗമായി 'സംതൃപ്ത കുടുംബം സമൃദ്ധഭാരതം' എന്ന സന്ദേശവുമായി കേരളത്തില്‍ നടത്തുന്ന കുടുംബ സംഗമങ്ങളുടെ ഭാഗമായി ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് (ബി.എം.എസ്) പുല്‍പ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി.യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് ജി .നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു.സുനില്‍കുമാര്‍ കെ.കെ അധ്യക്ഷത വഹിച്ചു.എന്‍.വി.ജയചന്ദ്രന്, കെ.എന്‍.മുരളീധരന്, കെ.എന്‍.ഉണ്ണിക്കൃഷ്ണന്,കണ്ണന് മേപ്പാടി, സിജു കെ.കെ,രാഘവന്.കെ.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍