റാമ്പ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പുതുതായി നിര്‍മ്മിച്ച റാമ്പിന്റെ ഉദ്ഘാടനം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നിര്‍വ്വഹി ച്ചു.സ്കുള് മാനേജര്‍ സിസ്റ്റര്‍ എല്‍സ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സി മരിയ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്.കെ.ജെ പോള്‍,റ്റി.യു ഷിബു,സിസറ്റര്‍ ആന്‍സി,സിസ്റ്റര്‍ ആന്‍ഡ്രിസ,സിബിച്ചന് കരിക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍