കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ഗുഡ്സ് ഓട്ടോയില്‍ കഞ്ചാവ് സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന യുവാവ് പിടിയില്‍. കോറോം കേളോത്ത് ഫൈസല്‍ (39) നെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെ രണ്ടര മണിക്ക് പനമരം പഞ്ചായത്ത് ഓഫീസിന് സമീപം ഗുഡ്സ് ഓട്ടോയില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പടിയിലായത്.പ്രതിയില്‍ നിന്നും 157 ഗ്രാം കഞ്ചാവുംzപിടിച്ചെടുത്തു.എസ്.ഐമത്തായി,എ.എസ്.ഐ സതീഷ്കുമാര്‍, സി പി ഒ അയൂബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍