ഗുരുപൂര്‍ണിമ ആഘോഷിച്ചു
പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു. പൂജാകര്‍മങ്ങള്‍ക്ക് സ്വാമി അക്ഷയാമൃത ചൈതന്യ നേതൃത്വം നല്കി. ഗുരുവിനും മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ പാദപൂജാ സമര്‍പ്പണം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണവും ഭജനാലാപനവും ഉണ്ടായിരുന്നു. മീനങ്ങാടി നാരായണാശ്രമത്തിലെ സ്വാമി വേദചൈതന്യ, സെയ്ന്റ് ജോര്‍ജ് സ്കൂള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കുസുമം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍