ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
അമ്പലവയല്‍:കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തില്‍ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.അമ്പലവയല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് എന്‍.ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.എസ് ഗിരീഷ് കുമാര്‍ ,സംസ്ഥാന ട്രഷറര്‍ സന്തോഷ് കുമാര്‍, ടോമി ജോസഫ്,ദേവസ്യ കുടിലില്‍,സീതാ വിജയന് ,ബാലസുബ്രഹ്മണ്യന്,സിറിള്‍ ജോസ്,അമല്‍ ജോയ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍