സ്ക്കൂട്ടര്‍ യാത്രികന്റെ ദേഹത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു;തോളെല്ലിന് പരുക്കേറ്റു
മാനന്തവാടി കോഴിക്കോട് റോഡിലെ ചുമട്ടുതൊഴിലാളിയായ കല്ല്യോട്ടുകുന്ന് പെരിങ്ങോടന് മമ്മൂട്ടി (55) ക്കാണ് പരുക്കേറ്റത്.ജോലി കഴിഞ്ഞ ശേഷം സ്ക്കൂട്ടറില്‍ വീട്ടിലേക്ക് പോകവെ കല്ല്യോട്ടുകുന്ന് വെച്ച് മരത്തിന്റെ ശിഖരം ദേഹത്തേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.തോളെല്ലിന് പൊട്ടലേറ്റ മമ്മൂട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍