ട്രാഫിക് പോലീസുകാര്‍ക്ക് റെയിന്‍കോട്ട് വിതരണം ചെയ്തു.
കല്‍പ്പറ്റ:സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി ജില്ലയിലെ ട്രാഫിക് പോലീസുകാര്‍ക്കായി റെയിന്‍കോട്ട് വിതരണം ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന് ജില്ലാ പോലീസ് മേധാവി കറുപ്പ സ്വാമിക്ക് റെയിന്‍കോട്ട് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.സ്റ്റാര്‍ ഹെല്‍ത്ത് കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ ഇ.കെ ബൈജു, മാനന്തവാടി ബ്രാഞ്ച് മാനേജര്‍ കെ.പി ജ്യോതിഷ്, മീനങ്ങാടി ബ്രാഞ്ച് മാനേജര്‍ കെ.വി എല്‍ദോ എന്നിവര്‍ ചടങ്ങിന് ആശംസകര്‍ അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍