ജനകീയ മത്സ്യകൃഷി; രാജി ഹരീന്ദ്രനാഥ് മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍
ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ വയനാട് ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പൊമോട്ടര്ക്കുള്ള പുരസ്ക്കാരം വെങ്ങപ്പള്ളി,കോട്ടത്തറ പഞ്ചായത്തുകളുടെ ചുമതലയുള്ള രാജി ഹരീന്ദ്രനാഥിന്.കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. പിണങ്ങോട് തെക്കുംതറ സ്വദേശിനിയായ രാജി ആറു വര്‍ഷക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍