യൂത്ത് ലീഗ് യുവജനയാത്രക്ക് വയനാട് ജില്ലയില്‍ വന്‍ ഒരുക്കങ്ങള്‍; ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു
കല്‍പ്പറ്റ: വര്‍ഗീയ ചേര്തിരിവുകള്ക്ക് ഭരണകൂടം കുടപിടിക്കുന്ന കാലത്ത് മതേതര ജനാധിപത്യ സംരക്ഷണത്തിന് വലിയപ്രാധാന്യമുണ്ടെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഭരണകൂട ഭീകരതയിലും സംസ്ഥാന സര്‍ക്കാര്‍ അക്രമ രാഷ്ട്രീയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കേണ്ടത് ജനാധിപത്യ പാര്‍ട്ടികളുടെ പരമപ്രധാന കടമായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യു.സി രാമന്. കല്‍പ്പറ്റ വൈന്റ് വാലി ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര നവംബര്‍ 24ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് ഡിസമ്പര്‍ 24ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും യുവജന ലക്ഷങ്ങള്‍ അണി നിരക്കുന്ന ബഹുജന റാലിയോടെയും തിരുവനന്തപുരത്ത് സമാപിക്കും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, പി ഇസ്മയില്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, എം മുഹമ്മദ് ബഷീര്‍, കെ നൂറുദ്ദീന്‍, യഹ്യാഖാന്‍ തലക്കല്‍, കെ ബി നസീമ, പി വി കുഞ്ഞുമുഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി പി അയ്യൂബ്, പി കെ അസ്മത്ത്, ടി ഹംസ, എം എ അസൈനാര്‍, സലിം മേമന, കെ കെ ഹനീഫ, അഡ്വ എം സി എം ജമാല്‍, എം പി നവാസ്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരിസ് ബനാന, എല്‍ ആര് അസൈനാര്‍ഹാജി, ലുക്മാനുല്‍ ഹകീം, സൗജത് ഉസ്മാന്, ബാനു പുളിക്കല്‍, കുഞ്ഞുമുഹമ്മദ് നെല്ലിയമ്പം, സി മമ്മി, ഖാദര്‍ മടക്കിമല, പി എ ഗഫൂര്‍ കുവൈത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലിം കേളോത്ത് നന്ദിയും പറഞ്ഞു. ജില്ലാ തല സംഘാടക സമിതി ഭാരവാഹികള്‍. മുഖ്യ രക്ഷാധികാരി: പി പി എ കരീം, രക്ഷാധികാരികള്‍: എം എ മുഹമ്മദ് ജമാല്‍, പി ഇസ്മയില്‍, പി കെ അബൂബക്കര്‍, കെ സി മായിന്‍ഹാജി, ഇബ്രാഹിം മാസ്റ്റര്‍, എം പി നവാസ്, പി വി കുഞ്ഞുമുഹമ്മദ്, എല്‍ ആര് അസൈനാര്‍ഹാജി, കെ ബി നസീമ. ചെയര്മാന് കെ കെ അഹമ്മദ്ഹാജി, ജനറല്‍ കണ്‍വീനര്‍ കെ ഹാരിസ്, ട്രഷറര്‍ സി കെ ഹാരിഫ്. സബ് കമ്മിറ്റികള്‍. ഫൈനാന്‍സ്: ടി മുഹമ്മദ് (ചെയര്മാന്) ടി ഹംസ (വൈസ് ചെയര്മാന്), പി കെ അസ്മത്ത് (ജ. കണ്‍വീനര്‍), കെ ബി നസീമ (കണ്‍വീനര്‍), പ്രോഗ്രാം: യഹ്യാഖാന്‍ തലക്കല്‍ (ചെയര്മാന്), കെ കെ ഹനീഫ (വൈസ് ചെയര്മാന്), വി എം അബൂബക്കര്‍ (കണ്‍വീനര്‍), മീഡിയ ആന്റ് പബ്ലിസിറ്റി: എം മുഹമ്മദ് ബഷീര്‍ (ചെയര്മാന്), കെ എ മുജീബ് (വൈസ് ചെയര്മാന്), ഷമീം പാറക്കണ്ി (കണ്‍വീനര്‍), സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്്: എന്‍ കെ റഷീദ് (ചെയര്മാന്), പി കെ അമീന് (വൈസ് ചെയര്മാന്), പി കെ സലാം (കണ്‍വീനര്‍), സ്വീകരണം: പടയന്‍ മുഹമ്മദ് (ചെയര്മാന്), ഷബീര്‍ അഹമ്മദ് (വൈസ് ചെയര്മാന്), ഹാരിസ് കാട്ടിക്കുളം (കണ്‍വീനര്‍), ട്രാഫിക്: സലീം മേമന (ചെയര്മാന്), റഷീദ് പടയന്‍ (കണ്‍വീനര്‍), രജിസ്ട്രേഷന്: കാട്ടി ഗഫൂര്‍ (ചെയര്മാന്), എ പി മുസ്തഫ (കണ്‍വീനര്‍), ഫുഡ് ആന്റ് അക്കമഡേഷന്‍: സി മൊയ്തീന്‍കുട്ടി (ചെയര്മാന്), സലിം കേളോത്ത് (ജ കണ്‍വീനര്‍), അസീസ് വെള്ളമുണ് (കണ്‍വീനര്‍), വളണ്ിയര്: അഡ്വ എം സി എം ജമാല്‍ (ചെയര്മാന്), കെ പി അഷ്ക്കറലി (വൈസ് ചെയര്മാന്), ജാസര്‍ പാലക്കല്‍ (ജ കണ്‍വീനര്‍), ഹാരിസ് ബനാന (കണ്‍വീനര്‍), സോഷ്യല്‍ മീഡിയ: വി പി സി ഹകീം (ചെയര്മാന്), റിയാസ് കല്ലുവയല്‍ (വൈസ് ചെയര്മാന്) മുനീര്‍ വടകര (കണ്‍വീനര്‍).
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍