ചുവരെഴുത്ത് സമരം സംഘടിപ്പിച്ചു
എസ്.എഫ്.ഐ പ്രവര്‍ത്തകനായ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട്,എന്‍.ഡി.എഫ് ഭീകരതയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കല്‍പ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും ചുവരെഴുത്ത് സമരവും സംഘടിപ്പിച്ചുഅഭിമന്യു അവസാനമായി എഴുതിയ'വര്‍ഗ്ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രതിഷേധ പരിപാടി എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബി സണ്‍ ഉദ്ഘാടനം ചെയ്തു.കെ .ആര് അവിഷിത്ത്, അജ്നാസ് അഹമ്മദ് ,അമല്‍ജിത്ത്, അര്ജുന് ദാസ് ,സുബിന് കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍