മത്സ്യകൃഷിയിലെ മികവ്: പുല്‍പ്പള്ളി പഞ്ചായത്ത് അവാര്‍ഡ് ഏറ്റുവാങ്ങി
പുല്‍പ്പള്ളി: സംസ്ഥാന ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ മത്സ്യകൃഷിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വയനാട് ജില്ലയില്‍ നിന്നുള്ള ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍ ഉപഹാരവും പ്രശസ്തിപത്രവും ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയില്‍ നിന്നും ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍