ആയ്യുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഭാരതീയ ചികിത്സാ വകുപ്പ് ബത്തേരി ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പതിനൊന്നാം വാര്‍ഡിലെ ഉദയാ വായനശാലയില്‍ വെച്ച് പകര്‍ച്ചവ്യാധി പ്രതിരോധ ആയ്യുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്തംഗം വിന്‍സെന്റ് ചെങ്ങനാമഠത്തില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജി.എ.ഡി. പുല്‍പ്പള്ളി മെഡിക്കല്‍ ഓഫീസര്‍ ഡോ.സാജു കെ. രാജ്, പാടിച്ചിറ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ചന്തു എന്നിവര്‍ നേതൃത്വം നല്കി.രേവതി നിഷാദ്, ഇ.കെ തങ്കച്ചന്, ബീനാ സജി, പി.രമേശന്,ഹരിദാസ് കുന്നേല്‍, എ.ടി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍