കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു
ബത്തേരി കല്ലൂര്‍ കാളിച്ചിറ കുറുമ കോളനിയിലെ നാരായണന് കല്യാണി ദമ്പതികളുടെ മകന് കെ.എന്‍ പ്രമോദ് (36) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.പണികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് റോഡരികില്‍ വെച്ചാണ് പ്രമോദിനെ കാട്ടാന ആക്രമിച്ചത്.നെഞ്ചിന് കുത്തേറ്റ പ്രമോദിനെ ബത്തേരിയിലെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍