എം.എല്‍ ഒ.ആര് കേളു ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
മാനന്തവാടി നിയോജകമണ്ഡലം എം.എല്‍ ഒ.ആര് കേളു ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.പനമരം ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം റവന്യൂ ആരോഗ്യ വകുപ്പ് ഉദ്യോഗാര്‍സ്ഥര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ നിര്‍ദേശം നല്കി .മാനന്തവാടി തഹസില്‍ദാര്‍ ,ഡെപ്യൂട്ടി ഡിഎംഓ തുടങ്ങി ആരോഗ്യ റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന് മാരും എംഎല്‍എ യോടെപ്പം ക്യാമ്പുകള്‍ സദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍