സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം:കര്‍ശന നടപടി സ്വീകരിക്കും :ജില്ലാ പോലീസ് മേധാവി
വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ മുഖേനെ പൊതു ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരിഭ്രാന്തിയും പരത്തുന്ന തരത്തില്‍ വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരമുള്ള പോസ്റ്ററുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ആര് കറുപ്പസാമി അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍