തിരിച്ചറിവ് 2018 ;ലഹരി വിരുദ്ധ ബോധവല്‍ക്കരണം
സുല്‍ത്താന്‍ ബത്തേരി ജനമൈത്രി പോലീസും ,വ്യാപാരി യൂത്ത് വിംഗും ആന്റി ഡ്രഗ്സ് ക്ലബ്ബും സംയുക്തമായി ബത്തേരി സെന്റ് മേരീസ് കേളേജില്‍ വെച്ച് 'തിരിച്ചറിവ് 2018 'ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തി.സുല്‍ത്താന്‍ ബത്തേരി എസ്.ഐ അജീഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ഷേബാ.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മനോജ് കബീര്‍ മുഖ്യ പ്രഭാഷണം നടത്തി.ഫിലിപ്പ് മമ്പാടും, മഹേഷ് ചിത്രവര്‍ണവും ക്ലാസ്സെടുത്തുഡോ.പി.എ മത്തായി,വ്യാപാരി യൂത്ത് വിംഗ് പ്രസിഡന്റ് സംഷാദ്, ക്ലബ് മെമ്പര്‍ സജു,സെക്രട്ടറി ജിന്സാജ്,പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്,പ്രഭാകരന് നായര്‍, അസിസ്റ്റന്റ് എന്‍.സി.സി ഓഫീസര്‍ പ്രമോദ്,സോബിന്‍,ഹാരിസ്, നൗഷാദ്, മനു,രതീഷ്,മുസ്തഫ,ഷിനോജ്,മുനീര്‍,യെഹിയ,എല്‍ദോ ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫിനു, ജയകൃഷ്ണന്, സ്മിത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍