കല്‍പ്പറ്റജി.വി.എച്ച് .എസ് .എസ് ന് മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള അവാര്‍ഡ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വയനാട് ജില്ലയിലെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള അവാര്‍ഡ് ജി.വി.എച്ച് എസ് എസ് കല്‍പ്പറ്റക്ക് ലഭിച്ചു.തൃശ്ശൂര്‍ ജില്ലയില്‍ വെച്ച് നടന്ന പദാന്തരം എന്‍.എസ്,എസ് ആനുവല്‍ മീറ്റില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറില്‍ നിന്ന് വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹഫ്സത്ത് ടി എസ്,വാളണ്ടിയര്‍ ലീഡേഴ്സായ ഷാരുണ്‍ പി എസ്,നിത്യ കുരിയന്‍,എന്‍.എസ്.എസ് ആര്.പി മുജീബ് വി എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍