OPEN NEWSER

Friday 22. Feb 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

  • S.Batheri
08 Jul 2018

സുല്‍ത്താന്‍ ബത്തേരി: കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് ശ്രേയസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.രാജ്യം നേരിടുന്ന ജനാധിപത്യ മതേതരത്വ രംഗത്തെ വെല്ലുവിളികളെ ചെറുക്കാന്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലതിക സുഭാഷ് ആഹ്വാനം ചെയ്തു. മഹിളകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കൊണ്ടിരിക്കുന്‌പോള്‍ അതിനെ ചെറുക്കാന്‍ മഹിളാകോണ്ഗ്രസ് ശക്തമാകണം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി എക്‌സിക്യൂട്ടീവ് മെംബര്‍ കെ.എല്‍. പൗലോസ്, കെ.സി. റോസക്കുട്ടി, ജില്ലാ ഭാരവാഹികളായ എലിസബത്ത്, കെ. ശോഭനകുമാരി, ആര്‍. സരള, മാര്‍ഗരറ്റ്, സുജയ വേണുഗോപാല്‍, ബാബു പഴുപ്പത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുപ്രീം കോടതി നിര്‍ദേശം: ഭൂസമര കേന്ദ്രങ്ങളില്‍ അങ്കലാപ്പ്
  • വയനാട് വന്യജീവി സങ്കേതത്തില്‍ വീണ്ടും കാട്ടു തീ
  • ജനകീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍:മന്ത്രി കെ.കെ ശൈലജ. 
  • ജില്ലാ ആശുപത്രിയെ മികച്ച കേന്ദ്രമാക്കും:മന്ത്രി കെ.കെ ശൈലജ. 
  • ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അഗതിരഹിത കേരളം രാജ്യത്തിന് മാതൃക: മന്ത്രി എ സി മൊയ്തീന്‍
  • വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലം വിട്ടുകിട്ടാന്‍ ഇടപെടല്‍ നടത്തും:  മന്ത്രി കെ.കെ.ശൈലജ 
  • 37 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി;രണ്ട് യുവാക്കള്‍ പിടിയില്‍
  • കാസര്‍ഗോഡ് ഇരട്ട കൊലപാതകം;സി.പി.എമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണം:ഉമ്മന്‍ ചാണ്ടി
  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിര്‍വരമ്പ് അടുത്തുവരുന്നു  :കാനം രാജേന്ദ്രന്‍ 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show