എസ്എന്‍ഡിപി കോളേജില്‍ ചക്ക മഹോത്സവം നടത്തി
പുല്‍പ്പള്ളി: എസ്എന്‍ഡിപി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് ക്ലബിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ സി. സ്മിത ഉദ്ഘാടനം ചെയ്തു. പ്രെഫ.പി. പത്മനാഭന് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.കെ. ഷാജി വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കുടിലില്‍ വിജയന് നല്കി ആദ്യവില്പന നിര്‍വഹിച്ചു. ഏബ്രഹാം, അസി.പ്രെഫസര്മാരായ ദിനേശ്, രമ്യ, നീതു, സജി, പ്രവണ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍