വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി.
കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്കൂളില്‍ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണം നടത്തി.എഴുത്തുകാരന് അഷറഫ് കാവില്‍ മുഖ്യ അതിഥിയായിരുന്നു. ബഷീറിന്റെ പുസ്തകങ്ങള്‍ അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ ഫാത്തിമ നേഹ,കെ. ശ്രീഭദ്ര,ഹെഡ്മാസ്റ്റര് പി.ആര്.ഗിരിനാഥന്മദര് പി.ടി.എ പ്രസിഡന്റ് കെ.ആര്.ലത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍