ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
പുല്‍പ്പളളി പഴശ്ശിരാജ കോളേജ് വുമണ്‍സ് സെല്ലിന്റേയും കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ജ്വല്ലറി മേക്കിംഗ് ഏകദിന ക്യമ്പ് സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ റോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്യൂട്ടീഷന് ഷൈബി ടോമി പരിശീലനം നല്കി.നാല്‍പ്പതോളം വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പില്‍ പങ്കെടുത്തു. വുമണ്‍സ് സെല്‍ കോര്‍ഡിനേറ്റര്‍ എം.സി. വിജിഷ, വി.റ്റി. ആലീസ് എന്നിവര്‍ നേതൃത്യം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍