'യുവജന യാത്ര ' വൈറ്റ് ഗാര്‍ഡ് രജിസ്ട്രേഷന് ഫോറം വിതരണോദ്ഘാടനം
കല്‍പ്പറ്റ :സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണ വിരുദ്ധ യാത്രയുടെ 'യുവജന യാത്ര ' വൈറ്റ് ഗാര്‍ഡ് രജിസ്ട്രേഷന് ഫോറം വിതരണോദ്ഘാടനം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാസര്‍ പാലക്കല്‍ നിയോജക മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ സി.ഷിഹാബിന് നല്കി ഉദ്ഘാടനം ചെയ്തു.മുജീബ് കെയംതൊടി,ഉനൈസ്, സി.ഇ.ഹാരിസ്, ടി.നാസര്‍,ഷമീം ,ജൗഹര്‍ മാസ്റ്റര്‍ പങ്കെടുത്തു.വൈറ്റ് ഗാര്‍ഡ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പുനസംഘടിപ്പിക്കുന്ന സന്നദ്ധ സംഘടനയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍