ബസുകള്‍ പിന്‍വലിച്ച നടപടി പ്രതിഷേധാര്‍ഹം:ജി.കെ.പി.എ
വയനാട് ജില്ലയില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ആറ് എസി ലോഫ്ളോര്‍ ബസുകള്‍ പിന്‍വലിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി.പ്രവാസികളോടുള്ള അവഗണ തുടരുന്നതിന്റെ ഉദാഹരമായി ഇതിനെ കണക്കാക്കുന്നതായും ജില്ലയില്‍ നിന്നുള്ള ഭരണ പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സാലി ഡാനിയല്‍ അദ്ധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍