സെമിനാര്‍ നടത്തി
സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് പി ജി ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'അവതരണ ശൈലിയിലെ വൈവിധ്യങ്ങള്‍; ഭാഷ വിവിധ താളുകളില്‍ 'എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.യുവകവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ജിത്തു തമ്പുരാന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷേബ എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ഗീത ജോര്‍ജ്,ഇര്ഫാന് അലി,അദ്ധ്യാപകരായ അശ്വനി ആര്.ജീവന്, അമൃത കെ.ആര് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍