ലഹരി വിരുദ്ധ ദിനാചരണം നടത്തി
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്കൂളില്‍ വെച്ച് നടത്തിയ ലഹരി വിരുദ്ധ ദിനാചരണം ഡി.എല്‍.എസ്.എ സെക്രെട്ടറി സുനിത കെ. പി ഉദ്ഘാടനം ചെയ്തു.സബ് ജഡ്ജ് ജോയി കെ.പി അധ്യക്ഷതവഹിച്ചു. അഡ്വ.ജോയി വളയംപ്പള്ളി,എക്സൈസ് ഓഫീസര്‍ ജോഷി തുമ്പാനം,മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു,സ്കൂള്‍ പ്രിന്‍സിപ്പല്‍ , അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍