അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി
കല്‍പ്പറ്റ:ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥയുടെ നാല്പത്തിമൂന്നാം വാര്‍ഷികം അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണമായി നടത്തി. ജനാധിപത്യ സംരക്ഷണ ദിനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂട്ടാറ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.പി.കെ മുരളീധരന് മുഖ്യപ്രഭാഷണം നടത്തി.ടി.എ മാനു, കെ.മോഹന്‍ദാസ്, പി.ജി ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍