യൂത്ത് ലീഗ് ധര്‍ണ്ണാ സമരം നാളെ
കല്‍പ്പറ്റ :തകര്‍ന്ന് ചുരം ഒറ്റപ്പെടുന്നവയനാട് എന്ന മദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ചുരം ബദല്‍ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ നാളെ(ജൂണ്‍ 26)കളക്ടറോറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ധര്‍ണ്ണ സമരം മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസി.പി.പി.എ കരീം,ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍